"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
(ചെ.) Vimukthi photo uploaded
48052 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ബാംസുരി ഹിന്ദി കൂബ്ബ്
बाँसुरी
കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി *ബാംസുരി* എന്നപേരിൽ ഹിന്ദി ക്ലബ്ബ്‌ പ്രവർത്തിക്കുന്നുണ്ട്. ക്ലബ്‌ പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിർലോഭമായ  സഹകരണവും ലഭിക്കുന്നുണ്ട്.
ഈ വർഷവും സ്കൂൾ ദിനാചരണങ്ങൾ വളരെ ഭംഗിയായി  നടത്തുവാൻ സാധിച്ചു. ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനദിനം, ജൂലൈ 31 പ്രേംചന്ദ് ദിനം,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,സെപ്റ്റംബർ 14 ഹിന്ദി ദിനം തുടങ്ങിയവയെല്ലാം തന്നെ വീഡിയോ നിർമാണം, പ്രസംഗമത്സരം, തിരക്കഥ തയ്യാറാക്കൽ,ഗീതാലാപനം,പോസ്റ്റർ നിർമാണം,ജീവചരിത്ര രചന,കയ്യെഴുത്ത് മത്സരം തുടങ്ങി വിവിധ പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു.എല്ലാ ദിവസം ഹിന്ദി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഹിന്ദി പ്രാർത്ഥനയും ഹിന്ദി വാർത്തയും (ഓഡിയോ സഹിതം ) അയച്ചു കൊടുക്കുന്നുണ്ട്.
== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
[[പ്രമാണം:48052 eng.01.jpeg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]
[[പ്രമാണം:48052 eng.01.jpeg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]