"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 138: വരി 138:
'''ഹിന്ദി ക്ലബ്ബ്'''
'''ഹിന്ദി ക്ലബ്ബ്'''

2021 - 22  വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.
2021 - 22  വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.<gallery>
 
പ്രമാണം:HS10 43034.jpeg
'''<big>ഗണിത ക്ലബ്</big>'''   
പ്രമാണം:HC2 43034.jpeg
പ്രമാണം:H1 43034.jpeg
പ്രമാണം:HC7 43034.jpeg
പ്രമാണം:HC8 43034.jpeg
പ്രമാണം:HC9 43034.jpeg
പ്രമാണം:HC6 43034.jpeg
പ്രമാണം:HC4 43034.jpeg
പ്രമാണം:HC5 43034.jpeg
പ്രമാണം:HS11 43034.jpeg
</gallery>'''<big>ഗണിത ക്ലബ്</big>'''   

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് [[:പ്രമാണം:'ഇൻഫിനിറ്റി'.png|'ഇൻഫിനിറ്റി']] എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.