"എ.എൽ.പി.എസ്. വടക്കുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
[[പ്രമാണം:48232 van.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48232_van.jpg]]<p>വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p> | [[പ്രമാണം:48232 van.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48232_van.jpg]]<p>വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p> | ||
=== | === ''''''ഉച്ചഭക്ഷണ പരിപാടി'''''' === | ||
പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു. |
15:24, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോർ, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക് ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
'ഉച്ചഭക്ഷണ പരിപാടി'
പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു.