"ജി.എൽ.പി.എസ് പാതിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ | മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് . | ||
പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . | പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . | ||