"സ്കൂൾ സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
|}
|}

1. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ                   

2. ആകെ സ്റ്റാഫുകളുടെ എണ്ണം : 63

അടിസ്ഥാന വിവരങ്ങൾ                                       1. സ്കൂളിന്റെ പേര് : ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ                
3. ആകെ കുട്ടികളുടെ എണ്ണം:1447

2. ജില്ല  : തിരുവനന്തപുരം
4. ബസ്ജീവനക്കാരുടെ എണ്ണം :

3. വിലാസം : പൊയ്കമുക്ക് പി.ഒ, അവനവൻചേരി , പിൻ: 695103                   4.പ്രിൻസിപ്പലിന്റെ പേര് : അനിൽ റ്റി
5. സ്കൂൾ ബസുകളുടെ  എണ്ണം : 3

5. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ                   
6. ക്ലാസ് മുറികളുടെ എണ്ണം: 50

6. ആകെ സ്റ്റാഫുകളുടെ എണ്ണം : 63
7. ലാബുകളുടെ എണ്ണം : 5
 
7. ആകെ കുട്ടികളുടെ എണ്ണം:1447
 
8. ബസ്ജീവനക്കാരുടെ എണ്ണം :
 
9. സ്കൂൾ ബസുകളുടെ  എണ്ണം : 3
 
10. ക്ലാസ് മുറികളുടെ എണ്ണം: 50
 
11. ലാബുകളുടെ എണ്ണം : 5

      സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസ്പിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.

  ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.

"https://schoolwiki.in/സ്കൂൾ_സുരക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്