"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാരങ്ങൾ ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അംഗീകാരങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം'''
 
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്.
 
'''ഭിന്നശേഷി വാരാചരണം'''
 
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു.
 
'''ചെസ് ടൂർണമെൻറ്'''
 
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ.
 
'''ശിശുദിനം'''
 
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ്  തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.
 
'''C - SMlLES'''
 
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
 
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ'''
 
ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.
 
==== മുള്ളൻകൊല്ലി സെൻ്റ്  തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ====
കേരളത്തിൽ നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാ തലത്തിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം.
 
'''ജൂഡോ ചാമ്പ്യൻഷിപ്പ്'''
 
കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി.
 
'''USS സ്കോളർഷിപ്'''
 
2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്.
 
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ'''
 
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403117" എന്ന താളിൽനിന്ന് ശേഖരിച്ചത്