"ഗവ. വി എച്ച് എസ് എസ് മുളക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 152: | വരി 152: | ||
*ചെങ്ങന്നൂ൪-മുളക്കുഴ-പന്തളം റോഡ് | *ചെങ്ങന്നൂ൪-മുളക്കുഴ-പന്തളം റോഡ് | ||
* ബസ് സ്റ്റോപ്പ് -മുളക്കുഴ | * ബസ് സ്റ്റോപ്പ് -മുളക്കുഴ | ||
* സമീപസ്ഥാപനങ്ങൾ- | * സമീപസ്ഥാപനങ്ങൾ-മുളക്കുഴ പ‍്ഞ്ചായത്ത് ഓഫീസ്,മുളക്കുഴ എൽ.പി സ്കൂൾ, മുളക്കുഴ വെറ്റിനറി ഹോസ്പിറ്റൽ | ||
{{#multimaps:9.2565029,76.594336|zoom=18}} | {{#multimaps:9.2565029,76.594336|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:27, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് മുളക്കുഴ | |
---|---|
വിലാസം | |
മുളക്കുഴ മുളക്കുഴ , മുളക്കുഴ പി.ഒ. , 689505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04792468547 |
ഇമെയിൽ | gvhssmulakuzhachengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36030 (സമേതം) |
എച്ച് എസ് എസ് കോഡ് | 4026 |
വി എച്ച് എസ് എസ് കോഡ് | 903010 |
യുഡൈസ് കോഡ് | 32110300408 |
വിക്കിഡാറ്റ | Q87478666 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 69 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 133 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അംബിക ബി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റെജിമോൾ പി |
വൈസ് പ്രിൻസിപ്പൽ | Nil |
പ്രധാന അദ്ധ്യാപകൻ | Nil |
പ്രധാന അദ്ധ്യാപിക | മല്ലിക പി ആർ |
പി.ടി.എ. പ്രസിഡണ്ട് | എം എ ച്ച് റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ഷാജി |
അവസാനം തിരുത്തിയത് | |
25-01-2022 | 36030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മുളക്കുഴ എന്ന സ്ഥലത്തുളള ഒരു സ൪ക്കാ൪ വിദ്യാലയമാണ്
ചരിത്രം
വിവിധ ജാതിമത വിശ്വാസികൾ ഒരേ മനസ്സോടെ ജീവിക്കുന്ന ശാന്തിയും സമാധാനവും നിലനിൽക്കുന്ന മനോഹരമായ ഗ്രാമാന്തരീക്ഷത്തിലാണ് മുളക്കുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലവർഷം 1085 ഇടവമാസം തീയതിയാണ് ഈ മഹത്തായ വിദ്യാലയം പിറവികൊള്ളുന്നത്.
പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി.
സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ് പണിയുന്നത്.
യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ്
വല്യത്ത് അയിരൂകുഴയിൽ മത്തായി,ശ്രീ. പി.എൻ. ഗോപാലപിള്ള, ശ്രീ. മണ്ണിൽ ഗീവർഗീസ് കുര്യൻ, കേശവൻ നായർ, കോരുത് വക്കീൽ തുടങ്ങിയവർ നൽകിയ സേവനം വിലമതിക്കാൻ ആവാത്തതാണ്.
കോട്ട പി.എൻ. ഗോപാലപിള്ള, ഹാജി മുഹമ്മദ് അസ്ലാം മൗലവി തുടങ്ങിയവർ വള്ളക്കുളം എൻ. കുഞ്ഞുക്കുഞ്ഞ് പണിക്കർ, ചൊവ്വര പരമേശ്വരൻ എന്നിവരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി എ ജെ ജോൺ, വിദ്യാഭ്യാസമന്ത്രി പനമ്പള്ളി എന്നിവരെ കണ്ട് സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 1950ഒക്ടോബർ 11 തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.1960 കളുടെ മദ്ധ്യത്തോടെ L p വിഭാഗം സർക്കാർ ഉത്തരവിൻ പ്രകാരം വേർപെടുത്തി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ വിഖ്യാത രായി തീർന്നു.
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൂന്നുവിഭാഗത്തിലും ഹെെടെക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ചിട്ടുണ്ട് ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട് ക്ളാസ് മുറികൾ ഉണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികളിലും വിഎച്ച് എസ് ഇ വിഭാഗത്തിൽ നാല് ക്ളാസ് മുറികളിലും ഹൈടെക് സംവിധാനം സജ്ജീകരിക്കുന്നതിനായി പശ്ചാത്തലവികസനസൗകര്യങ്ങൾ (ടൈൽ വർക്ക്, ഇലക്ട്രിഫിക്കേഷൻ) ഒരുക്കിയിട്ടുണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- NSS
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അക്ഷരക്കളരി
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ.നം | പേര് | കാലയളവ് | |
---|---|---|---|
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- K.P KRISHNAPANICKER
- K.SURENDRAN
- P.S AMMINI
- SOSAMMA CHACKO
- T.E JOSEPH
- T.M. OOMMERKUTTY
- K.VIJAYAMMA
- PREMAKUMARI
- VIJAYAKUMARI AMMA
- B.RAJALEKSHMI AMMA
- P.K.GOPALAKRISHNA PILLAI
- P.S LALITHA BAI
- SHELY THOMAS
- SUTHA THOMAS
- T K INDIRAMMA
- JYOTHISH JALAN D V
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി)
- ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ)
- കാർഗിൽ യുദ്ധക്കളത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വല്ലന കുുറിച്ചിമുട്ടം ലീലാലയത്തിൽ അനിൽകുമാർ നമ്മുടെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.!
അംഗീകാരങ്ങൾ
വഴികാട്ടി
- ചെങ്ങന്നൂ൪-മുളക്കുഴ-പന്തളം റോഡ്
- ബസ് സ്റ്റോപ്പ് -മുളക്കുഴ
- സമീപസ്ഥാപനങ്ങൾ-മുളക്കുഴ പ‍്ഞ്ചായത്ത് ഓഫീസ്,മുളക്കുഴ എൽ.പി സ്കൂൾ, മുളക്കുഴ വെറ്റിനറി ഹോസ്പിറ്റൽ
{{#multimaps:9.2565029,76.594336|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36030
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ