"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37337 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
37337 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  

* 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
* 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
* ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
 
* സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
* കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
* ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
* ആൺകുട്ടികൾക്കും പെൺകുത്തികൾക്കും പ്രത്യേകം ശുചിമുറികൾ
* ആഹാരപാകം ചെയ്യുന്നതിനായി പ്രത്യേകം പാചകമുറി
* കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
* ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
* ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്‌കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു
* സ്‌കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാഡിക്കായി നൽകിയിട്ടുണ്ട്
 
== മികവുകൾ ==
== മികവുകൾ ==
2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.
2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.
"https://schoolwiki.in/ഗവൺമെന്റ്_യു_.പി_._ബി_.എസ്സ്_.കുമ്പനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്