"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | '''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ബിജോ ഗീവറുഗ്ഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.<gallery> | |||
പ്രമാണം:WhatsApp Image 2022-01-23 at 10.42.56 AM.jpeg | |||
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ബിജോ ഗീവറുഗ്ഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്. | പ്രമാണം:LK8 43034.png | ||
പ്രമാണം:LK9 43034.png | |||
'''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | പ്രമാണം:WhatsApp Image 2022-01-19 at 12.13.50 PM.jpeg | ||
പ്രമാണം:LK6 43034.png | |||
പ്രമാണം:LK10 43034.png | |||
പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM.jpeg | |||
പ്രമാണം:WhatsApp Image 2022-01-19 at 3.09.04 PM.jpeg | |||
പ്രമാണം:LK7 43034.png | |||
പ്രമാണം:LK12 43034.png | |||
പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM(1).jpeg | |||
പ്രമാണം:LK4 43034.png | |||
പ്രമാണം:LK3 43034.png | |||
പ്രമാണം:LK2 43034.png | |||
പ്രമാണം:LK01 43034.png | |||
പ്രമാണം:LK5 43034.png | |||
</gallery>'''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | |||
കോവി ഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അധ്യാന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പാളിനെ യും വൈസ് പ്രിൻസിപ്പാളിനെ യും അക്ഷീണ പരിശ്രമത്തിന് ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെന്മേരിസ്സിന് സ്വന്തം. | കോവി ഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അധ്യാന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പാളിനെ യും വൈസ് പ്രിൻസിപ്പാളിനെ യും അക്ഷീണ പരിശ്രമത്തിന് ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെന്മേരിസ്സിന് സ്വന്തം. | ||
| വരി 66: | വരി 79: | ||
'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' | '''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' | ||
2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ അജേഷ് കുമാർ, എ.സി.പി.ഒ ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു. | 2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ അജേഷ് കുമാർ, എ.സി.പി.ഒ ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു. | ||