"ഗവ. എൽ പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36268 (സംവാദം | സംഭാവനകൾ)
36268 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം cherthu
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:
1915ൽ ആരംഭിച്ച ഈ സ്കൂൾ തട്ടാവഴി കുടുംബം വക ആയിരുന്നു.  പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ കാലത്ത് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ തീരെ കുറഞ്ഞു. അടുത്ത കാലത്ത് അധ്യാപകരുടെയും പി ടി എ  യുടെയും ആത്മാർത്ഥ പ്രവർത്തനം കൊണ്ട് കുട്ടികളുടെ എണ്ണം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.                        പഠന പ്രവർത്തനങ്ങളിലും  പഠനേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. കൂടുതൽവായിക്കുക  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ == സ്കൂളിൽ  ആവശ്യത്തിന് ശുചി മുറികളും , കിണറും , പൈപ്പുകളും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ പാർക്കും,പച്ചക്കറി കൃഷി ചെയ്യാൻ 3 പോളി ഹൗസും, പൂന്തോട്ടവും ഉണ്ട്.4 ലാപ്ടോപ്പ്,2ഡസ്ക് ടോപ്പ്, പ്രൊജക്ടർ , ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ, ഗണിതലാബ് എന്നിവയും സ്കൂളിൽ ഉണ്ട്.
[[പ്രമാണം:36268schoolpark.jpg|ലഘുചിത്രം]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_തെക്കേക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്