"എച്ച്.എസ്സ്.എസ്സ്,മുതുകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35044 (സംവാദം | സംഭാവനകൾ)
.
 
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും , ഹയർസെക്കണ്ടറിക്കും , വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വെറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിന്റെ ആറ് ക്ലാസ്സ്മുറികളും ഹയർസെക്കന്ററിയുടെ ആറ് ക്ലാസ്സ് മുറികളും , വൊക്കേഷണൽ ഹയർസെക്കന്ററിയുടെ അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്.