"ജി എൽ പി എസ് വാമഞ്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
----
----
== ചരിത്രം ==
== ചരിത്രം ==
           മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഹൊസംഗടി ഗേറ്റിന് സമീപമുള്ള വാമഞ്ചൂർ എന്ന സ്ഥലത്ത് 1927 ൽ ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ് വാമഞ്ചൂർ . തുടക്കത്തിൽ 9 ആൺകുട്ടികളുമായി പെലപ്പാടി കളിക്കമ്പാ അമ്പലത്തിന്റെ തൊട്ടടുത്ത് ഒരു ചെറിയ ഒറ്റ മുറി പീടികയിൽ കുടിപ്പള്ളി കൂടത്തെഴുത്ത് ആശാന്റെ പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നാട്ടിലെ കാരണവരുടെ തങ്ങളുടെ മക്കൾക്ക് എഴുത്തും വായനയും ലഭിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ പള്ളിക്കൂടം ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്.
           മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഹൊസംഗടി ഗേറ്റിന് സമീപമുള്ള വാമഞ്ചൂർ എന്ന സ്ഥലത്ത് 1927 ൽ ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ് വാമഞ്ചൂർ . തുടക്കത്തിൽ 9 ആൺകുട്ടികളുമായി പെലപ്പാടി കളിക്കമ്പാ അമ്പലത്തിന്റെ തൊട്ടടുത്ത് ഒരു ചെറിയ ഒറ്റ മുറി പീടികയിൽ കുടിപ്പള്ളി കൂടത്തെഴുത്ത് ആശാന്റെ പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നാട്ടിലെ കാരണവരുടെ തങ്ങളുടെ മക്കൾക്ക് എഴുത്തും വായനയും ലഭിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ പള്ളിക്കൂടം ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്. [[G. L. P. S. Vamanjoor/ചരിത്രം|(കൂടുതൽ വായിക്കുക)]]           
             


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_വാമഞ്ചൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്