"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
== പരിസ്ഥിതി ക്ലബ്ബ് == | |||
== ശാസ്ത്ര ക്ലബ് == | |||
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | |||
== ഗണിത ക്ലബ്ബ് == | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
== ഹിന്ദി ക്ലബ്ബ് == | |||
== അറബി ക്ലബ്ബ് == |
13:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനാ ക്ലബ്ബ്
നിറവറിവ്
മികച്ച രീതിയിൽ ചിട്ടയോടെ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിലുണ്ട്. ഗവൺമെന്റിൽനിന്നും കിട്ടുന്ന ഫണ്ടിനു പുറമേ ജനപങ്കാളിത്തം കൂടി ഉറപ്പാക്കി വിവിധകാലഘട്ടങ്ങളിൽ ലൈബ്രറി വികസിപ്പിച്ചിട്ടുണ്ട്. 2019 ൽ പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ഇ. കരുണാകരൻ 25,000 രൂപ സംഭാവന നൽകിക്കൊണ്ട് ലൈബ്രറി നവീകരണത്തിന് വീണ്ടും തുടക്കമിട്ടു .നിരവധി രക്ഷിതാക്കൾ ഇതിന് പിന്തുണ നൽകി. പിറന്നാളിനൊരു പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികളും ലൈബ്രറി ശാക്തീകരണത്തിൽ പങ്കാളികളായി. ഇതുവഴി ആവർഷത്തിൽ പുസ്തകങ്ങൾ ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഏകദേശം 6000 ത്തോളം പുസ്തകങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി ഈ പുസ്തകങ്ങൾ തരം തിരിച്ച് വച്ചിട്ടുണ്ട് .വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് വേണ്ടി വിദ്യാലയം ഒരുക്കുന്നുണ്ട്. കൃത്യമായി പുസ്തകങ്ങൾ എടുക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനവും നൽകുന്നു.വായനയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികൾക്കായി വായനാക്കൂട്ടം രൂപീകരിച്ചിരിക്കുന്നു.വിശിഷ്ടാതിഥി കൊപ്പം വായനക്കൂട്ടം എന്ന പരിപാടിയിൽ ഒരു സാഹിത്യകാരനുമായി സംവദിക്കാൻകുട്ടികൾക്ക് അവസരം നൽകുന്നു. സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്ന echo ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി മുന്നോട്ട് വരാറുണ്ട്.