"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<sub><big>ശിശു സൗഹാർദ ചുറ്റുപാടിൽ വിശാലമായ കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ് മുറികൾ വിദ്യാലയത്തിനുണ്ട്. 1 , 5 ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് മുറികൾ ആണ് .സ്മാർട്ട്</big></sub> | <sub><big>ശിശു സൗഹാർദ ചുറ്റുപാടിൽ വിശാലമായ കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ് മുറികൾ വിദ്യാലയത്തിനുണ്ട്. 1 , 5 ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് മുറികൾ ആണ് .സ്മാർട്ട്</big></sub> <sub><big>ടി വി , പ്രൊജക്റ്റർ സൗകര്യത്തോടു കൂടെ കുട്ടികളുടെ പഠനം ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി കുട്ടികൾക്കായി ഒരു കളി സ്ഥലവും ഉണ്ട്. വിപുലമായ സ്കൂൾ ലൈബ്രറി, സയൻസ് ലാബിനു പുറമേ ക്ലാസ്സ് ലൈബ്രറിയും,കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ സയൻസ് കോർണറും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഐ.സി. ടി മേഖലയിൽ വിദഗ്ദ പരിശീലനത്തിനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാചക ശാലയും, കുടിവെള്ളത്തിനായി ഫിൽറ്റർ സൗകര്യവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകമായി ശുചിമുറികൾ ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഓഫീസ് മുറി കൂടാതെ പ്രധാന അധ്യാപകന് പ്രേത്യക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.</big></sub> | ||
<sub><big>ടി വി , പ്രൊജക്റ്റർ സൗകര്യത്തോടു കൂടെ കുട്ടികളുടെ പഠനം ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി കുട്ടികൾക്കായി ഒരു കളി സ്ഥലവും ഉണ്ട്. വിപുലമായ സ്കൂൾ ലൈബ്രറി, സയൻസ് ലാബിനു പുറമേ ക്ലാസ്സ് ലൈബ്രറിയും,കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ സയൻസ് കോർണറും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഐ.സി. ടി മേഖലയിൽ വിദഗ്ദ പരിശീലനത്തിനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാചക ശാലയും, കുടിവെള്ളത്തിനായി ഫിൽറ്റർ സൗകര്യവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകമായി ശുചിമുറികൾ ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഓഫീസ് മുറി കൂടാതെ പ്രധാന അധ്യാപകന് പ്രേത്യക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.</big></sub> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||