തിരുത്തലിനു സംഗ്രഹമില്ല
(''''വെർച്ച്വൽ ബാലസമാജം ഉദ്ഘാടനം'''11-09-2021 ശനിയാഴ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>'''വെർച്ച്വൽ ബാലസമാജം ഉദ്ഘാടനം'''</nowiki> | |||
11-09-2021 ശനിയാഴ്ച കൃഷ്ണ എ.എൽ.പി സ്കൂളിന്റെ ബാല സമാജം ഉദ്ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ അനീഷ് മണ്ണാർക്കാട് നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗശേഷികൾ ഉയർത്താനുള്ള വേദിയാണ് ബാലസമാജം.ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. |