"ജി എൽ പി എസ്സ് ചമൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ചരിത്രം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മദ്രസ പഠനത്തിനായി ചെമ്പ്ര കുഞ്ഞോതിഹാജിയുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിൽ എല്ലാ കുട്ടികൾക്കും പഠനത്തിനായി അവസരമൊരുക്കാൻ ധാരണയായി 1954 ഒക്ടോബർ 4 നു 27 കുട്ടികളുമായി ഒരു ഏകാദ്ധ്യാപക വിദ്യാലയം നിലവിൽ വന്നു 1954 ൽ കുഞ്ഞികണ്ണൻ മാസ്റ്ററുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് അധ്യയനം മാറ്റി പിന്നീട് പി ടി എ യുടെ കീഴിൽ 50 സെൻറ് സ്ഥലം കൂടി വാങ്ങി ഒരു ഷെഡ് കൂടി നിർമിച്ചു. ചമൽ ഗവെർമെൻറ് എൽ പി സ്കൂളിന്റെ ആരംഭ ചരിത്രം ഇങ്ങനെയാണ് | ||
കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ, എട്ടേക്കറ,പൂവൻമല ,ചുണ്ടൻകുഴി ,പെരുമ്പള്ളി ,വെണ്ടേക്കുംചാൽ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||