"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
=== ഹിരോഷിമ ദിനം === | === ഹിരോഷിമ ദിനം === | ||
ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | ||
=== സുരീലി ഹിന്ദി === | |||
ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതിന്റെ പഞ്ചായത്ത് സ്കൂൾതല ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക് ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി. | |||
== അടുക്കള == | == അടുക്കള == | ||
| വരി 41: | വരി 46: | ||
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. | ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. | ||