"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) vil |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 9: | വരി 9: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ കെട്ടിടം, കളിസ്ഥലം | '''ആകർഷകമായ കെട്ടിടം''' | ||
വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും ഉണ്ട് | |||
'''ക്ലാസ്സ്മുറികൾ''' | |||
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ് | |||
'''കളിസ്ഥലം''' | |||
വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്. | |||
'''ശുചിമുറികൾ''' | |||
സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ് | |||
'''ലാബ് ലൈബ്രറി''' | |||
ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട് | |||
'''പാചകപ്പുര''' | |||
സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||