"പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു. |
പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''കുട്ടികളിൽ ജന്മസിദ്ധമായി ലഭിച്ച സർഗ ശേഷികൾ കണ്ടെത്തി അതിൽ വൈദഗ്ദ്യം നേടാനുള്ള അവസരം സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു....''' | ||
'''അറിയാം പകരാം''' | |||
'''വിജ്ഞാന പ്രദമായതും ആനുകാലികവുമായ അറിവുകൾ നേടുന്നതിനും പകർന്നുനൽകുന്നതിനുമുള്ള അവസരം ഒരുക്കുന്നു.''' | |||
'''''<big><u>ഹോണസ്റ്റി ഷോപ്പ്</u></big>''''' | |||
'''കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.''' | |||
'''''<u><big>ഐടി</big></u>''''' | |||
'''നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.''' | |||
<big><u>'''''ഭാഷ'''''</u></big> | |||
'''ഹലോ ഇംഗ്ലീഷ്''' | |||
'''മധുരം മലയാളം''' | |||
'''മലയാളത്തിളക്കം''' | |||
'''''<u><big>ഗണിതം</big></u>''''' | |||
'''ഗണിതം ലളിതം''' | |||
'''ഉല്ലാസ ഗണിതം''' | |||
'''''<big><u>കല</u></big>''''' | |||
'''ചിത്രരചന''' | |||
'''പെയിന്റിംഗ്''' | |||
'''കായികം''' | |||
'''മാസ്ഡ്രിൽ''' | |||
'''കരകൗശലo''' | |||
'''ചവിട്ടി നിർമ്മാണം''' | |||
'''പേപ്പർ ക്രാഫ്റ്റ്''' | |||
'''ബീഡ്സ് വർക്ക്''' | |||
'''വെജിറ്റബിൾ പ്രിന്റിംഗ്''' | |||
'''ചിത്രത്തുന്നൽ''' | |||
'''പാവ നിർമ്മാണം''' | |||
'''ചന്ദനത്തിരി.''' | |||