"ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്.
{{PSchoolFrame/Pages}}ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്

12:15, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്