"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35014 (സംവാദം | സംഭാവനകൾ)
No edit summary
35014 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
പെൺകുട്ടികളുടെ വിദ്യാഭ്യാസമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു.   

സ്കൂളിന്റെ മുൻവശത്തായിരുന്നു ബസ്‌സ്റ്റാൻഡ് ഉണ്ടായിരുന്നത്‌ . ഒന്നോ രണ്ടോ ബസ് മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത് . സ്കൂൾ പാഠ്യരീതിയിൽ സംഗീതവും തയ്യലും ഉണ്ടായിരുന്നു. എല്ലാ സ്കൂളിലും ഒരേ സിലബസ് അല്ലായിരുന്നു. ഓരോ സ്കൂളിലും പുസ്തകങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നു . വെള്ളിയാഴ്ച്ച ദിവസം മാത്രമായിരുന്നു യൂണിഫോം ഉണ്ടായിരുന്നത്. നീല ജംബറും വെള്ള പാവാടയും ആണ് അന്നത്തെ യൂണിഫോം.
സ്കൂളിന്റെ മുൻവശത്തായിരുന്നു ബസ്‌സ്റ്റാൻഡ് ഉണ്ടായിരുന്നത്‌ . ഒന്നോ രണ്ടോ ബസ് മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത് . സ്കൂൾ പാഠ്യരീതിയിൽ സംഗീതവും തയ്യലും ഉണ്ടായിരുന്നു. എല്ലാ സ്കൂളിലും ഒരേ സിലബസ് അല്ലായിരുന്നു. ഓരോ സ്കൂളിലും പുസ്തകങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നു . വെള്ളിയാഴ്ച്ച ദിവസം മാത്രമായിരുന്നു യൂണിഫോം ഉണ്ടായിരുന്നത്. (നീല ജംബറും വെള്ള പാവാടയും) അന്ന് അസംബ്ലി ഉണ്ടായിരുന്നു. ബ്ലൂബേർഡ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മറ്റു ദിവസങ്ങളിൽ കളർ ഡ്രസ്സ് ആയിരുന്നു. 6 രൂപ ഫീസ് കെട്ടിവെച്ചാണ് പരീക്ഷ എഴുതിയിരുന്നത് 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._ജി_എച്ച്_എസ്_എസ്_ആലപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്