"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. | ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. Joseph peet1841-ൽ സ്ഥാപിച്ചതാണ് തലവടി സിഎംഎസ് സ്കൂൾ. നിരണം മുതൽ എടത്വാ വരെയുള്ള ഗ്രാമങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഏക ഉറവിടമായി വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചു. ഈ സ്കൂൾ ഈ പ്രദേശത്തെ എല്ലാ സ്കൂളുകളുടെയും മുത്തശ്ശിയാണ്. . 1885-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായും 1983-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
11:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എം എസ് എച്ച് എസ് തലവടി | |
---|---|
വിലാസം | |
കുന്തിരിക്കൽ, തലവടി കുന്തിരിക്കൽ, തലവടി , കുന്തിരിക്കൽ പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1841 |
വിവരങ്ങൾ | |
ഫോൺ | 0477 2211630 |
ഇമെയിൽ | cmsthalavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46072 (സമേതം) |
യുഡൈസ് കോഡ് | 32110900314 |
വിക്കിഡാറ്റ | Q87479498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി ഐസക്ക് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാജി സി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതുമോൾ കെ ജി |
അവസാനം തിരുത്തിയത് | |
25-01-2022 | Cmshsthalavadi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. Joseph peet1841-ൽ സ്ഥാപിച്ചതാണ് തലവടി സിഎംഎസ് സ്കൂൾ. നിരണം മുതൽ എടത്വാ വരെയുള്ള ഗ്രാമങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഏക ഉറവിടമായി വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചു. ഈ സ്കൂൾ ഈ പ്രദേശത്തെ എല്ലാ സ്കൂളുകളുടെയും മുത്തശ്ശിയാണ്. . 1885-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായും 1983-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
മാവേലിക്കര മിഷ്ണറി ആയി സേവനം അനുഷ്ഠിച്ച Rev.Joseph peet അനേകം സ്കൂളുകൾ സ്ഥാപിച്ചു.1841 ൽ തലവടി യിലും പ്രൈമറി സ്കൂളും അരക്ലാസ് എന്നറിയപ്പെടുന്ന പ്രീ പ്രൈമറി സ്കൂളും ആരംഭിച്ചു. അക്കാലത്ത് സമീപത്ത് വേണ്ടത്ര വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ നമ്മുടെ ഇംഗ്ലീഷ് സ്കൂളിൽ നിരണം ,മാന്നാർ ,മേൽപ്പാടം, വീയപുരം ,വട്ടടി ,തോട്ടടി, തേവേരി
തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെറുവള്ളങ്ങൾ ഇൽ ഒന്നുരണ്ടുപേർ തുഴഞ്ഞു വന്നു പഠനം നടത്തിയിരുന്നു. ചിലർ അടുത്തുള്ള സഭാംഗങ്ങളുടെ വീട്ടിൽ താമസിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട് .ആദ്യകാലത്ത് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും കുട്ടികളും യൂറോപ്യന്മാരെ പോലെ കോട്ടും ടൈയും തൊപ്പിയും ധരിച്ച് സ്കൂളിൽ ഹാജരാകണമെന്ന് നിർബന്ധമായിരുന്നു. വർഷംതോറും ഈ സ്കൂളിൽ ക്രമമായി വള്ളംകളിയും നടത്തുമായിരുന്നു. പ്രൈമറി മിഡിൽ സ്കൂളുകൾ നല്ല അധ്യയന നിലവാരം പുലർത്തിയിരുന്നു. പല പ്രതിബന്ധങ്ങളെയും തരണം ചെയ്തു 1983 --ൽ നമ്മുടെ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ പഴയ ബിൽഡിങ്ങിന്റെ സ്ഥാനത്തു പുതിയ ബിൽഡിംഗ് നിർമ്മിക്കുകയുണ്ടായി.
കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഐ. ടി റൂമുകൾ, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു.
പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
..
- സയൻസ് ,കണക്ക് മാഗസിനുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- വിമുക്തി ക്ലബ്
- ജെ ആർ സി യൂണിറ്റ്
- പരിസ്ഥിതി ക്ലബ്ബ്
- പാർലമെന്റ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
== രക്ഷാധികാരി ==മോസ്റ്റ് റവ. തോമസ് കെ ഉമ്മൻ മോഡറേറ്റർ ,സി എസ് ഐ & ബിഷപ്പ് സി എസ് ഐ മദ്ധ്യകേരള ഡയോസിസ് = കോർപ്പറേറ്റ് മാനേജർ ==ശ്രീ ടി ജെ മാത്യു I A S
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.361361, 76.486368 width=800px | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46072
- 1841ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ