"ജെ.ബി.എസ്.തെക്കുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1904 ൽ കൊടുവണ്ട കൃഷ്ണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ലക്കിടി അംശത്തിൽ അക്ഷരാഭ്യാസം ഇല്ലാത്തവരാണ് ഭൂരിപക്ഷം ആളുകൾ എന്നറിഞ്ഞിട്ട് ഒരു ഓലമേഞ്ഞ പുരയിൽ സൗകര്യം കിട്ടുമ്പോഴൊക്കെ എഴുത്തും വായനയും അഭ്യസിപ്പിച്ചു .1908 ലാണ് ഈ വിദ്യാലയത്തിന് പ്രവർത്തനംഗീകാരം ലഭിച്ചത് .ആദ്യം എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .പകൽ പണിക്ക് പോകുന്നവർക്ക് രാത്രിയിൽ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||