"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1974-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട്  റൂ‍ട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂ‍ട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. [[ജി.എൽ.പി.എസ്. പാവണ്ണ/ചരിത്രം|കൂൂടുതൽ വായിക്കുക]]
മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1973-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട്  റൂ‍ട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂ‍ട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. [[ജി.എൽ.പി.എസ്. പാവണ്ണ/ചരിത്രം|കൂൂടുതൽ വായിക്കുക]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
1974 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കുൂളിന്റെ തുടക്ക കാലത്ത് വാഹന ഗതാഗതമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രധാന വാഹന റൂട്ടുകളായ എടവണ്ണയിലേക്കൊ അരീക്കോടേക്കൊ എത്തിച്ചേരണമെങ്കിൽ ദീർഘ ദൂരം കാൽനടയായി നടക്കേണ്ട അവസ്ഥയായിരുന്നു. എടവണ്ണയിലേക്കെത്തണമെങ്കിൽ സാഹസികമായി ചാലിയാ‍ർ പുഴ കടക്കേണ്ടിയുരുന്ന അവസ്ഥയായിരുന്നു. എന്നാൽ പല ഘട്ടങ്ങളായി റോഡ്, വെെദ്യുതി, പാലം തുടങ്ങിയ എല്ലാ സൗകര്യവും നേടിയെടുത്തു. സ്കൂൾ സ്ഥാപിതമാകുവാനും മറ്റുമായി ഒട്ടനേകം സുമനസ്സുകളായ വ്യക്തികൾ വഹിച്ച പങ്ക് സ്മരണീയമാണ്.  
1973 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കുൂളിന്റെ തുടക്ക കാലത്ത് വാഹന ഗതാഗതമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രധാന വാഹന റൂട്ടുകളായ എടവണ്ണയിലേക്കൊ അരീക്കോടേക്കൊ എത്തിച്ചേരണമെങ്കിൽ ദീർഘ ദൂരം കാൽനടയായി നടക്കേണ്ട അവസ്ഥയായിരുന്നു. എടവണ്ണയിലേക്കെത്തണമെങ്കിൽ സാഹസികമായി ചാലിയാ‍ർ പുഴ കടക്കേണ്ടിയുരുന്ന അവസ്ഥയായിരുന്നു. എന്നാൽ പല ഘട്ടങ്ങളായി റോഡ്, വെെദ്യുതി, പാലം തുടങ്ങിയ എല്ലാ സൗകര്യവും നേടിയെടുത്തു. സ്കൂൾ സ്ഥാപിതമാകുവാനും മറ്റുമായി ഒട്ടനേകം സുമനസ്സുകളായ വ്യക്തികൾ വഹിച്ച പങ്ക് സ്മരണീയമാണ്.  
 
'''<big><u>പ്രധാനാദ്ധ്യാപകർ</u></big>''' 
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398770" എന്ന താളിൽനിന്ന് ശേഖരിച്ചത്