"ജി.എം.എൽ.പി.എസ് അരിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.981815887638826, 76.40844857667487|zoom=18}}
{{#multimaps:10.981815887638826, 76.40844857667487|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 966 ലെ ആര്യമ്പാവുനിന്നും  500m അകലെയാണ് അരിയൂർ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
* NH 966ലെ  മണ്ണാർക്കാട് നിന്നും  6 KM അകലെയാണ്  ഈ  സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
* തിരു  വാഴിയോട്  നിന്നും  14 KM  അകെലെയായി    അര്യംബാവ് സെന്റെരിൽനിന്നും    മണ്ണാർക്കാട്  റോഡിൽ  500m  അകലെയായി ഇടതു ഭാഗത്തായി സ്ഥിതി .ചെയുന്നു
|}

11:13, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂർ എന്ന സ്ഥലത്തുളള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ .പി.എസ് അരിയൂർ.

ജി.എം.എൽ.പി.എസ് അരിയൂർ
വിലാസം
അരിയൂർ

പി.ഒ, അരിയൂർ
,
678583
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04924 230277
ഇമെയിൽgmlpsariyur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്തകുമാരി കെ
അവസാനം തിരുത്തിയത്
25-01-2022Mkikku


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അരിയൂർ ജി .എം.എൽ .പി.സ്കൂൾ സ്ഥാപിച്ചത് 1924 ഡിസംബർ 17 നാണ്. കുറ്റിക്കാട്ടിൽ ഖദീജ ഉമ്മയുടെ വക മദ്രസ്സ കെട്ടിടത്തിൽ തുച്ഛമായ വാടകയ്ക്കാണ് ആദ്യംആരംഭിച്ചത്. കൂടുതൽ വായിക്കുക....

ഭൗതിക സൗകര്യങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം പഞ്ചായത്തിലാണ് ജി.എം.എൽ.പി.സ്കൂൾ അരിയൂർ സ്ഥിതി ചെയ്യുന്നത്.വളരെ മെച്ചപ്പെട്ട ഒരു ഭൗതിക സാഹചര്യമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിലെ വിശാലമായ കളിസ്ഥലം തന്നെയാണ് അതിൽ എടുത്തുപറയേണ്ടത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്..വിശാലമായക്ലാസ് മുറികളും പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ  ഒരു  സ്മാർട്ട് ക്ലാസ് റ‍ൂം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .വലിയ ഭക്ഷണശാല , അസംബ്ലി ഹാൾ ,സ്റ്റേജ് ,മ‍ൂത്രപ്പ‍ുരകൾ ,ഒരിക്കലും വറ്റാത്ത ഒരു വലിയ കിണർ ഇതെല്ലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. കിണർ റീചാർജിങ്  സംവിധാനം  സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.സ്കൂളിനെ മനോഹരമാക്കുന്നതിന് ഒരു പൂന്തോട്ടവും ഇവിടെയുണ്ട്‌ .

ഫോട്ടോ ഗാലറി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 തങ്കമണി ജി 2006-2007
2 ഉണ്ണികൃഷ്ണൻ പി ആർ 2007-2008
3 സുലോചന സി എ 2008-2013
4 ശശി ഇ എൻ 2013-2018
5 അബ്‌ദുൾ റഹിമാൻ എ കെ 2018-2019
6 വസന്തകുമാരി കെ 2019-2022

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.981815887638826, 76.40844857667487|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അരിയൂർ&oldid=1398698" എന്ന താളിൽനിന്ന് ശേഖരിച്ചത്