"എം.സി.യു.പി.എസ് വടപുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.1979  ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്‌ വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. എൻ .ആർ സുശീല ,കെ ലീലാമണി ,കെ .വിവേകാനന്ദൻ ,കെ മുഹമ്മദലി ,വി മറിയം ജമീല,സൂസമ്മ മാത്യു മറിയാമ്മ തോമസ് എന്നിവർ ആദ്യകാല അദ്ധ്യാപകരും ,ഷൗക്കത്തലി എ ,പ്യൂൺ ആയും സേവനം അനുഷ്ഠിച്ചു. 1980 സെപ്റ്റംബറിൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.അഞ്ചാം ക്ലാസിനു പുറമെ ആറ് ,ഏഴ് ക്ലാസ്സുകളും ആരംഭിച്ചു .ആറു ക്ലാസ് മുറികളിലായി ഇരുനൂറിലധികം കുട്ടികൾ അന്ന് ഉണ്ടായിരുന്നു.  ക്ലാസ് മുറികൾക്ക് പുറമെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും ,പ്രേത്യേകം പ്രേത്യേകം ശുചിമുറികളും കിണർ പാചകപ്പുര എന്നിവയുമുണ്ടായിരുന്നു.'''

                                '''1983 -ൽ ക്നാനായ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ എബ്രഹാം മാർ ക്‌ളിമ്മീസ് തിരുമേനിക്ക് സ്കൂൾ കൈമാറുകയും ,അന്ന് മുതൽ മാനേജരായി റെവ .ഫാ .കെ സി ആൻഡ്രുസ് കൊച്ചുപറമ്പിലിനെ നിയമിക്കുകയും ചെയ്തു .സ്കൂളിന്റെ പേര് MCUPS VADAPURAM-മാർ ക്ലിമ്മീസ് യു പി സ്കൂൾ വടപുറം -എന്നാക്കി പുനർ നാമകരണം ചെയ്യുകയും ചെയ്തു .2002 സെപ്റ്റംബർ 30 ന് എബ്രഹാം മാർ ക്ലിമ്മീസ് തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അഭിവന്ദ്യ കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ച വന്ന സ്കൂൾ  2012 -13 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചു വരുന്നത് .'''
 
                                    '''ഇന്ന് ഓഫീസ് റൂമിനു പുറമെ ഏഴു ക്ലാസ് മുറികളും ശാസ്ത്ര ഗണിത ലാബും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിനുണ്ട് .സ്കൂളിന്റെ ആരംഭം മുതൽ സേവന സന്നദ്ധരായ നല്ലൊരു പി ടി എ ,എം ടി എ ,എസ് എസ് ജി ,സ്കൂളിനുണ്ട് .ഗ്രാമപ്രദേശമായതിനാൽ തലമുറകളായി ഒരേ സ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് .'''
'''1983 -ൽ ക്നാനായ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ എബ്രഹാം മാർ ക്‌ളിമ്മീസ് തിരുമേനിക്ക് സ്കൂൾ കൈമാറുകയും ,അന്ന് മുതൽ മാനേജരായി റെവ .ഫാ .കെ സി ആൻഡ്രുസ് കൊച്ചുപറമ്പിലിനെ നിയമിക്കുകയും ചെയ്തു .സ്കൂളിന്റെ പേര് MCUPS VADAPURAM-മാർ ക്ലിമ്മീസ് യു പി സ്കൂൾ വടപുറം -എന്നാക്കി പുനർ നാമകരണം ചെയ്യുകയും ചെയ്തു .2002 സെപ്റ്റംബർ 30 ന് എബ്രഹാം മാർ ക്ലിമ്മീസ് തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അഭിവന്ദ്യ കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ച വന്ന സ്കൂൾ  2012 -13 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചു വരുന്നത് .'''
                                          വടപുറം ,താളിപ്പൊയിൽ ,വള്ളികെട്ട് ,പുല്ലോട് ,പുളിക്കലോടി നടുവക്കാട് എന്നി സമീപ ഗ്രമങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ എത്തുന്നു. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട് .നാട്ടുകാരുടെ പൂർണ പിന്തുണയോടെ മമ്പാട് പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറാൻ എം സി യു പി എസ് -ന് കഴിഞ്ഞിട്ടുണ്ട് .
 
'''ഇന്ന് ഓഫീസ് റൂമിനു പുറമെ ഏഴു ക്ലാസ് മുറികളും ശാസ്ത്ര ഗണിത ലാബും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിനുണ്ട് .സ്കൂളിന്റെ ആരംഭം മുതൽ സേവന സന്നദ്ധരായ നല്ലൊരു പി ടി എ ,എം ടി എ ,എസ് എസ് ജി ,സ്കൂളിനുണ്ട് .ഗ്രാമപ്രദേശമായതിനാൽ തലമുറകളായി ഒരേ സ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് .'''വടപുറം ,താളിപ്പൊയിൽ ,വള്ളികെട്ട് ,പുല്ലോട് ,പുളിക്കലോടി നടുവക്കാട് എന്നി സമീപ ഗ്രമങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ എത്തുന്നു. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട് .നാട്ടുകാരുടെ പൂർണ പിന്തുണയോടെ മമ്പാട് പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറാൻ എം സി യു പി എസ് -ന് കഴിഞ്ഞിട്ടുണ്ട് .
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398181" എന്ന താളിൽനിന്ന് ശേഖരിച്ചത്