"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34239 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ക്ലബ്ബുകൾ''' ==
==== പരിസ്ഥിതി ക്ലബ് ====
മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
# പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
# ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
# ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
# പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
# ശലഭ പാർക്ക്‌ നിർമാണം.
# പ്രകൃതി നടത്തം
# ഇല ആൽബം.
# Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
# മേനി പറച്ചിൽ
# സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
# വിത്തുശേഖരണം
വിദ്യാരംഗം ക്ലബ്
# വിദ്യാരംഗം ക്ലബ്
# ഗണിത ക്ലബ്‌
# സോഷ്യൽ സയൻസ് ക്ലബ്
# സയൻസ് ക്ലബ്
# ഇംഗ്ലീഷ് ക്ലബ്