വൃക്തിയുള്ളതും വിശാലവുമായ സ്മാർട്ട് ക്ലാസ്സ് മുറികൾ, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷി ടോയ്ലറ്റ്, മികച്ച ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ വിവിധ പരിശീലനങ്ങൾ, വെയിൽ കൊള്ളാതെ കുട്ടികൾക്ക് അസംബ്ലി ചേരുന്നതിനുള്ള സൗകര്യങ്ങൾ, വെള്ളത്തിനായി കിണർ സൗകര്യം, വിശാലമായ ഭക്ഷണശാല എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.