"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:Oldbuilding.jpg|ലഘുചിത്രം]]
[[പ്രമാണം:Oldbuilding.jpg|ലഘുചിത്രം]]

1850 കളിൽ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സർക്കാർ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ.ഹൈസ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാൽ ഗേൾസ് ബോയ്സ് ഹൈസ്കൂളുകൾ വേർപിരിക്കുവാനുള്ള നിർദേശം വന്നതിന്റെഅടിസ്ഥാനത്തിൽ പ്രൈമറി സ്കൂൾ ഗേൾസ് ഹൈസ്കൂൾ ആയി ഉയർത്തി. 1930 ൽ മലയാളം സ്കൂളായി ആരംഭിച്ച ഈ സ്കൂൾ 1960 ലാണ് ഗേൾസ് ഹൈസ്കൂളാക്കി ഉയർത്തിയത്. 2000 ത്തിൽ ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 5മുതൽ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നില്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവവിദ്യാർത്ഥികളാണ്.