"ഗവ. യു.പി.എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മികവുകൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 95: | വരി 95: | ||
|- | |- | ||
|01 | |01 | ||
|ലക്ഷ്മി അമ്മ എൻ | |||
|1927 | |||
|- | |||
|02 | |||
|കുുഞ്ഞു ലക്ഷ്മി അമ്മ എൽ | |||
|1927 - 1929 | |||
|- | |||
|03 | |||
|മീനാക്ഷി കെ | |||
|1930 - 1941 | |||
|- | |||
|04 | |||
|ജാനകി അമ്മ എൽ പി | |||
|1941 - 1942 | |||
|- | |||
|05 | |||
|പത്മനാഭ പിള്ള കെ | |||
|1942 - 1943 | |||
|- | |||
|06 | |||
|ലക്ഷ്മി അമ്മ ബി | |||
|1944 - 1955 | |||
|- | |||
|07 | |||
|കുട്ടൻ നായർ കെ | |||
| | |||
|- | |||
|08 | |||
|ഗോപാലൻ എം | |||
| | | | ||
|- | |||
|09 | |||
|പരമേശ്വരപിള്ള | |||
| | | | ||
|- | |- | ||
| | |10 | ||
|ബാലകൃഷ്ണൻ പി | |||
| | |||
|- | |||
|11 | |||
|സുകുമാരൻ നായർ | |||
| | |||
|- | |||
|12 | |||
|പത്മാവതി അമ്മ | |||
| | |||
|- | |||
|13 | |||
|ബ്രിജറ്റ് എ ഒ | |||
| | |||
|- | |||
|14 | |||
|ഭാനു വി | |||
| | |||
|- | |||
|15 | |||
|മൈക്കിൾ റ്റി എസ് | |||
| | |||
|- | |||
|16 | |||
|വർഗ്ഗീസ് പി ജെ | |||
| | |||
|- | |||
|17 | |||
|രവീന്ദ്രൻ ആർ | |||
| | |||
|- | |||
|18 | |||
|കമലാസനൻ വി | |||
| | |||
|- | |||
|19 | |||
|ശാമുവൽ ജെ | |||
| | |||
|- | |||
|20 | |||
|രവീന്ദ്രൻ ആർ | |||
| | |||
|- | |||
|21 | |||
|അബ്ദുൾ സലാം | |||
| | |||
|- | |||
|22 | |||
|അനന്തപത്മനാഭൻ റ്റി | |||
| | |||
|- | |||
|23 | |||
|സി സരസ്വതി | |||
| | |||
|- | |||
|24 | |||
|ജെ സ്റ്റാൻലി | |||
| | |||
|- | |||
|25 | |||
|ജി ശാന്തകുമാരി | |||
| | |||
|- | |||
|26 | |||
|ജെ മാത്തുണ്ണി | |||
| | |||
|- | |||
|27 | |||
|ബി ചിൻമയി | |||
| | |||
|- | |||
|28 | |||
|എസ് ലത | |||
| | |||
|- | |||
|29 | |||
|സി ഷിനി | |||
| | | | ||
|- | |||
|30 | |||
|ജി എസ് മോഹനകുമാർ | |||
| | | | ||
|- | |- | ||
| | |31 | ||
|ബി ചന്ദ്രബാബുനായർ | |||
| | | | ||
|- | |||
|32 | |||
|ബേബി തോമസ് | |||
| | | | ||
|} | |} |
07:29, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൾ വിദ്യാഭ്യാസജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ കരകുളം
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് കരകുളം.
ഗവ. യു.പി.എസ്. കരകുളം | |
---|---|
വിലാസം | |
കരകുളം കരകുളം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | karakulamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42548 (സമേതം) |
യുഡൈസ് കോഡ് | 32140600403 |
വിക്കിഡാറ്റ | Q64035452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് എം എസ് |
പി.ടി.എ. പ്രസിഡണ്ട് | രവികുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
25-01-2022 | 42548 |
ചരിത്രം
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
എണിക്കരയിൽ മേലേകോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്താഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം ശ്രീ. നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കുടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്തപരിശീലനം
- സംഗീതപരിശീലനം
- പ്രവൃത്തി പരിചയപരിശീലനം
- എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
- മധുരം മലയാളം
- ഈസി ഇംഗ്ലീഷ്
- സംസ്കൃതം സിനിമ
- കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.
- യോഗപരിശീലനം
- കരാട്ടേ പരിശീലനം
- തെരുവ് നാടകം
മികവുകൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലയളവ് |
01 | ലക്ഷ്മി അമ്മ എൻ | 1927 |
02 | കുുഞ്ഞു ലക്ഷ്മി അമ്മ എൽ | 1927 - 1929 |
03 | മീനാക്ഷി കെ | 1930 - 1941 |
04 | ജാനകി അമ്മ എൽ പി | 1941 - 1942 |
05 | പത്മനാഭ പിള്ള കെ | 1942 - 1943 |
06 | ലക്ഷ്മി അമ്മ ബി | 1944 - 1955 |
07 | കുട്ടൻ നായർ കെ | |
08 | ഗോപാലൻ എം | |
09 | പരമേശ്വരപിള്ള | |
10 | ബാലകൃഷ്ണൻ പി | |
11 | സുകുമാരൻ നായർ | |
12 | പത്മാവതി അമ്മ | |
13 | ബ്രിജറ്റ് എ ഒ | |
14 | ഭാനു വി | |
15 | മൈക്കിൾ റ്റി എസ് | |
16 | വർഗ്ഗീസ് പി ജെ | |
17 | രവീന്ദ്രൻ ആർ | |
18 | കമലാസനൻ വി | |
19 | ശാമുവൽ ജെ | |
20 | രവീന്ദ്രൻ ആർ | |
21 | അബ്ദുൾ സലാം | |
22 | അനന്തപത്മനാഭൻ റ്റി | |
23 | സി സരസ്വതി | |
24 | ജെ സ്റ്റാൻലി | |
25 | ജി ശാന്തകുമാരി | |
26 | ജെ മാത്തുണ്ണി | |
27 | ബി ചിൻമയി | |
28 | എസ് ലത | |
29 | സി ഷിനി | |
30 | ജി എസ് മോഹനകുമാർ | |
31 | ബി ചന്ദ്രബാബുനായർ | |
32 | ബേബി തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ്വവിദ്യാർത്ഥിയുടെ
പേര് |
പ്രശസ്തി നേടിയ മേഖല |
---|---|---|
1 | കരകുളം ചന്ദ്രൻ | പ്രൊഫഷണൽ നാടകം |
2 | സാജൻ സൂര്യ | സീരിയൽ നടൻ |
വഴികാട്ടി
{{#multimaps: 8.56293,76.98318 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42548
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ