"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
<p>ജൂൺ 19 വായനാദിനത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി.എൻ.പണിക്കർ] അനുസ്മരണവും വായനാ ദിന പ്രതിജ്ഞയും എടുത്തു. വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, കഥാരചന, കവിത രചന, വായനാ മത്സരം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു.  കഥാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ നൗറി (7ബി ) ഫാത്തിമ എം.പി. (7ബി )എന്നിവർ വിജയികളായി.  കവിതാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ സിയ കെ.പി.(7എ ) റനാ പി.പി. (7എ ) എന്നിവർ വിജയിച്ചു. വായനാ മത്സരത്തിൽ മദീഹാ മജീദ് (7ബി ) സിയാ ഷെറിൻ (6ഡി) എന്നിവർ വിജയികളായി. 5/ 7/ 2019 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നയന. സി. (6ബി ) ഫാത്തിമത്തുൽ നുസ്ഹ വി.പി. (6ഡി) എന്നിവർ വിജയികളായി.</p>

വിദ്യാരംഗം ഉപജില്ലാ തല പ്രവർത്തനോദ്ഘാടനം മാണിയൂർ സെൻട്രൽ എ.എൽ.പി.സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ സ്കൂളിൽ  നിന്ന് 10 കുട്ടികളിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.  ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചിയും ഗവേഷണ താല്പര്യവും വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 20 ന് നടത്തിയ സാഹിത്യ സെമിനാറിൽ (സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം) എന്ന വിഷയത്തിൽ റിഫ. സി. (9 ബി )യെ പങ്കെടുപ്പിച്ചു.  ഓഗസ്റ്റ് 6 ന് [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%86._%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D എസ്.കെ. പൊറ്റെക്കാട്ട്] ചരമദിനത്തിൽ ക്ലാസ്സുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%86._%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D എസ്.കെ  പൊറ്റക്കാടിന്റെ] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 സഞ്ചാര സാഹിത്യ] കൃതികൾ പരിചയപ്പെടുത്തുകയും കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് യാത്രാ വിവരണം തയ്യാറാക്കുകയും ചെയ്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ "കൃഷിചൊല്ലുകൾ" കുട്ടികൾ ശേഖരിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം ആലപിച്ചു. സെപ്റ്റംബറിൽ [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണാ]ഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഓണപ്പാട്ടുകൾ പാടി.

== അവലംബം ==
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397332" എന്ന താളിൽനിന്ന് ശേഖരിച്ചത്