"കെ എ എം യു പി എസ് പല്ലന/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(AA) |
(bb) |
||
വരി 1: | വരി 1: | ||
== ഐ.ടി ക്ലബ് == | |||
നൂതന സാങ്കേതിക വിദ്യയുടെ കാലത്തു ജീവിക്കുന്ന കുരുന്നുകൾക്കു ഐ ടി അധിഷ്ഠിത പഠനം വളരെ ആവശ്യകരമാണ്. അത്കൊണ്ട് തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന ഐ. ടി ക്ലബ് അതിനുതകുന്ന രീതിയിൽ പ്രവർത്തന സജ്ജമാണ്.എല്ലാ മാസവും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഡിജിറ്റൽ പ്രസന്റെഷനുകളുടെ നിർമാണവുo മറ്റും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് |
01:14, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.ടി ക്ലബ്
നൂതന സാങ്കേതിക വിദ്യയുടെ കാലത്തു ജീവിക്കുന്ന കുരുന്നുകൾക്കു ഐ ടി അധിഷ്ഠിത പഠനം വളരെ ആവശ്യകരമാണ്. അത്കൊണ്ട് തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന ഐ. ടി ക്ലബ് അതിനുതകുന്ന രീതിയിൽ പ്രവർത്തന സജ്ജമാണ്.എല്ലാ മാസവും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഡിജിറ്റൽ പ്രസന്റെഷനുകളുടെ നിർമാണവുo മറ്റും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്