"പി.വി.എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശീർഷകം
No edit summary
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== വളരെ മനോഹരമായ ഇരുനില കെട്ടിടം .465 ചാ . സെ മി rവിസ്തീർണ്ണം .8 മുറികളും ,സ്കൂളിന് പിറകിലായി വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഉണ്ട് .കൂടാതെ ടി വി ,ലാപ് ടോപ് ,പ്രൊജക്ടർ ,ടോയ്ലറ്റ് ,കുടിവെള്ള സൗകര്യം ,ഗ്രൗണ്ട് ,സ്കൂൾ ബസ് സൗകര്യം ,ജൈവ വൈവിധ്യ പാർക്ക് ,അടുക്കള തുടങ്ങി എല്ലാം സ്കൂളിന്റെ പ്രത്യേകത ആണ് .കൂടാതെ എല്ലാ മുറികളിലും ഫാൻ ,ലൈറ്റ് ,ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു . ==
വളരെ മനോഹരമായ ഇരുനില കെട്ടിടം .465 ചാ . സെ മി rവിസ്തീർണ്ണം .8 മുറികളും ,സ്കൂളിന് പിറകിലായി വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഉണ്ട് .കൂടാതെ ടി വി ,ലാപ് ടോപ് ,പ്രൊജക്ടർ ,ടോയ്ലറ്റ് ,കുടിവെള്ള സൗകര്യം ,ഗ്രൗണ്ട് ,സ്കൂൾ ബസ് സൗകര്യം ,ജൈവ വൈവിധ്യ പാർക്ക് ,അടുക്കള തുടങ്ങി എല്ലാം സ്കൂളിന്റെ പ്രത്യേകത ആണ് .കൂടാതെ എല്ലാ മുറികളിലും ഫാൻ ,ലൈറ്റ് ,ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു .  




വരി 49: വരി 49:
#
#
== മികവുകൾ ==
== മികവുകൾ ==
== സ്കൂൾ നവതി ആഘോഷം2017 ൽ ഒരു വര്ഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ ആഘോഷിച്ചു .തുടർച്ചയായ മൂന്ന്(2017,18,19) വർഷങ്ങൾ സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ,ബാലകലോത്സവത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട് . ==
സ്കൂൾ നവതി ആഘോഷം2017 ൽ ഒരു വര്ഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ ആഘോഷിച്ചു .തുടർച്ചയായ മൂന്ന്(2017,18,19) വർഷങ്ങൾ സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ,ബാലകലോത്സവത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട് .  


== എൽ എസ എസ പരീക്ഷയിൽ കഴിഞ്ഞ വര്ഷം( 2019)നാല് കുട്ടികൾ അർഹത നേടി . ==
എൽ എസ എസ പരീക്ഷയിൽ കഴിഞ്ഞ വര്ഷം( 2019)നാല് കുട്ടികൾ അർഹത നേടി .


== കല ,കായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം നേടുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ==
കല ,കായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം നേടുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .  


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 64: വരി 64:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== അടൂരിലും പരിസര പ്രദേശത്തുമുള്ള പല പ്രമുഖ രാഷ്ട്രീയ മത സാമൂഹിക വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. കർണാടക മുൻ ചീഫ് സെക്രട്ടറി ഫിലിപ്പോസ് മത്തായി ഐ എ എസ ,അടൂർ മുൻസിപ്പൽ കൗൺസിലോർ  അഡ്വക്കേറ്റ് ഷാജഹാൻ ,മുൻ മന്ത്രി അടൂർ പ്രകാശ് എന്നിവർ അവരിൽ ചുരുക്കം ചിലർ മാത്രമാണ് . ==
അടൂരിലും പരിസര പ്രദേശത്തുമുള്ള പല പ്രമുഖ രാഷ്ട്രീയ മത സാമൂഹിക വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. കർണാടക മുൻ ചീഫ് സെക്രട്ടറി ഫിലിപ്പോസ് മത്തായി ഐ എ എസ ,അടൂർ മുൻസിപ്പൽ കൗൺസിലോർ  അഡ്വക്കേറ്റ് ഷാജഹാൻ ,മുൻ മന്ത്രി അടൂർ പ്രകാശ് എന്നിവർ അവരിൽ ചുരുക്കം ചിലർ മാത്രമാണ് .  
#
#
#
#
#
#
==വഴികാട്ടി  ;==
==വഴികാട്ടി  ==
==അടൂർ ടൗണിൽ നിന്നും ഏകദേശം ഒരു 400 mtr അകലെ സ്ഥിതി ചെയ്യുന്നു .അടൂർ പുനലൂർ ബസ് റൂട്ടിൽ ഗാന്ധി പാർക്കിന്റെ ഇടതു വശത്തുള്ള കാതോലിക്കാ പള്ളിയുടെ സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .==
==അടൂർ ടൗണിൽ നിന്നും ഏകദേശം ഒരു 400 mtr അകലെ സ്ഥിതി ചെയ്യുന്നു .അടൂർ പുനലൂർ ബസ് റൂട്ടിൽ ഗാന്ധി പാർക്കിന്റെ ഇടതു വശത്തുള്ള കാതോലിക്കാ പള്ളിയുടെ സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 200.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
"https://schoolwiki.in/പി.വി.എൽ.പി.എസ്._അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്