"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തൽ
34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തൽ
വരി 1: വരി 1:
{{PHSSchoolFrame/Pages}}കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു. ക‍ുട്ടികള‍ുടെ സാഹിത്യപരവ‍ും കലാപരവ‍ുമായ അഭിര‍ുചികളെ വളർത്തിയെട‍ുക്ക‍ുന്നതിൽ നിർണ്ണായക പങ്ക് വഹിക്ക‍ുന്ന‍ു. മികച്ച കലാകാരന്മാരേയ‍ും സംഘാടകരേയ‍ും വളർത്തിയെട‍ുക്കാൻ വിദ്യാരംഗത്തിന് കഴിയ‍ുന്ന‍ുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വി.വിനായകൻ സാർ നിർവ്വഹിച്ച‍ു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക‍ുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിട‍ുന്നത്.

[[പ്രമാണം:34006 vidya.jpg|ഇടത്ത്‌|ലഘുചിത്രം|513x513ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അധ്യാപകന‍ും എഴ‍ുത്ത‍ുകാരന‍ും മാധ്യമപ്രവർത്തകന‍ുമായ വിനായകൻ സാർ ഓൺലൈനായി നിർവ്വഹിക്ക‍ുന്ന‍ു]]

[[പ്രമാണം:34006 vidya6.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|ക‍ുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 vidya7.jpg|നടുവിൽ|ലഘുചിത്രം|483x483ബിന്ദു|കലാപ്രകടനത്തിൽ നിന്ന്]]

[[പ്രമാണം:34006 vidta3.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ]]

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്