"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ== | ==2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ== | ||
===എൽ എസ് എസ് വിജയം- 2020=== | |||
[[ചിത്രം:21302-lss 20.jpg|200px|thumb]] | |||
ഈ വർഷവും എൽ എസ് എസ് വിജയത്തിൽ പൊൻതൂവൽ ചാർത്തി നമ്മുടെ കുരുന്നുകൾ. വിദ്യാലയത്തിൽ നിന്ന് എൽ എസ് എസ് നേടിയത് എട്ട് കുട്ടികളാണ്. ഓരോ വർഷവും എൽ എസ് എസ് വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ എസ് എസ് നേടിയ ഒരു പൊതു വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭ ഘട്ടത്തിൽ തന്നെ എൽ എസ് എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉചിതമായ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ എസ് എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും കുട്ടികൾക്ക് മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ്, ഹേമ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ഇടവേളകളിലും കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ കണ്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകി വന്നിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്. വരും വർഷങ്ങളിലും എൽ എസ് എസിന് ഇനിയും അനേകം കുട്ടികൾക്ക് വിജയം കൈവരിക്കാൻ ഈ നേട്ടം കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്. | |||
===അംഗീകാരം മന്ത്രി തലത്തിലും=== | ===അംഗീകാരം മന്ത്രി തലത്തിലും=== |