"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38232 (സംവാദം | സംഭാവനകൾ)
38232 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട  വിദ്യാഭ്യാസ ജില്ലയിൽ അടൂർ  ഉപജില്ലയിലെ ഏറത്ത് വില്ലേജിലെ തുവയൂർ നോർത്ത്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) .

== ചരിത്രം =
== ചരിത്രം =
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]

തിരുവിതാകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 1934-ൽ ഹിന്ദു ജന ഭൂഷൺ മഠം ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്.  ഈ പ്രദേശത്ത് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ  ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ നാട്ടുകാരുടെ ശ്രമഫലമായി 1937-ൽ കേരള ഹിന്ദു മിഷൻ സ്കൂൾ  എന്ന പേരിൽ ഈ സ്ഥാപനം മാറുകയും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. മൗട്ടത്ത് വടക്കേതിൽ  കെ. ദാമോദരൻ ഉണ്ണിത്താൻ, പെരിങ്ങനാട്  തെക്കേടത്ത് കെ .വേലുപ്പിള്ള, തുവയൂർ വടക്ക് കുമ്പുക്കാട്ട് വിളയിൽ എൻ. രാമകൃഷ്ണൻ നായർ, പ്രചാരകൻ രാമൻ മുതലായ ക്രാന്തദർശി കളുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്മരണീയമാണ് അയിത്തം മുതലായ സാമൂഹിക അനാചാരങ്ങൾ നിലനിന്നിരുന്ന ആ കാലത്ത് പ്രതിസന്ധികളിലൂടെ ആണെങ്കിലും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി

"https://schoolwiki.in/ഗവ.എൽ.പി.എസ്.തുവയൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്