"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37326 (സംവാദം | സംഭാവനകൾ)
37326 (സംവാദം | സംഭാവനകൾ)
വരി 142: വരി 142:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ 1 പരിസ്ഥിതി ദിനം
പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു
== ക്ലബുകൾ ==
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ആരോഗ്യ ക്ലബ്
* ശാസ്‌ത്ര ക്ലബ്


=== ക്ലബ്ബുകൾ ===
==സ്കൂൾചിത്രഗ്യാലറി ==
==സ്കൂൾചിത്രഗ്യാലറി ==
==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഇ.എ.എൽ.പി.എസ്സ്._ഓതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്