"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:

{| class="wikitable"style="text-align:center; width:700px; height:350px" border="3"; background-image:-webkit-radial-gradient(white, #ffffcc);

! പേര് !! ചിത്രം !! കാലയളവ് !! പ്രദേശം
! പേര് !! ചിത്രം !! കാലയളവ് !! പ്രദേശം
|-  
|-  
|<b>എൻ ചന്തു മാസ്റ്റർ</b> ||  
|<b>എൻ ചന്തു മാസ്റ്റർ</b> ||  
വരി 116: വരി 113:
  ||<b>01-06-1976  -  18-06-1982</b>
  ||<b>01-06-1976  -  18-06-1982</b>
||കളരിക്കണ്ടി
||കളരിക്കണ്ടി
|-  
|-  
|<b>എ സി അഹമ്മദ് കുട്ടി മാസ്റ്റർ </b> ||  

വരി 164: വരി 160:
||ചൂലാംവയൽ
||ചൂലാംവയൽ
|-
|-
<gallery>
<gallery>
</center>
</center>
===വിരമിച്ച ഗുരുശ്രേഷ്ഠർ===
===വിരമിച്ച ഗുരുശ്രേഷ്ഠർ===
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്.  

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394708" എന്ന താളിൽനിന്ന് ശേഖരിച്ചത്