"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/|കൂടുത൯ അറിയാം]] ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഗവ.എൽ.പി.എസ്.കുന്നത്തൂർ,പള്ളിക്കൽ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര്.ഈ ഗ്രാമവാസികൾ സ്വന്തം ഗ്രാമത്തിൽ ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അശ്രാന്തപരിശ്രമം നടത്തിയാണ് ഈ സ്കൂൾ ഇവിടേക്ക് അനുവദിച്ചത്.1896-97 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് 30 കുട്ടികളുമായി തുടങ്ങി പടിപടിയായി അഞ്ചാം ക്ലാസ് വരെയുള്ള എൽ.പി.എസ്.ആയി പ്രവർത്തിച്ചു.1963-ൽ യൂ.പി സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രം വക രണ്ട് ഏക്കർ ഭൂമി സ്കൂളിനായി അനുവദിച്ചു നൽകി. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കൃഷ്ണകുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.അന്നത്തെ ഗവർണർ ആയിരുന്ന ശ്രീമതി ജ്യോതി വെങ്കിടാചലം ആണ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തതും തൃച്ചേന്ദമംഗലം ഗവൺമെന്റ് സ്കൂൾ എന്ന നാമകരണം ചെയ്തതും.2005-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/|കൂടുതൽ അറിയാം]]  

ഭൗതികസൗകര്യങ്ങൾ 2  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 42: വരി 42:

== ഭൗതിക സാഹചര്യം ==
== ഭൗതിക സാഹചര്യം ==
ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്.
ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്.[[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/|കൂടുതൽ അറിയാം]] നൂറ്റി ഇരുപത്തിനാല് വർഷത്തെ പാരമ്പര്യമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ
നൂറ്റി ഇരുപത്തിനാല് വർഷത്തെ പാരമ്പര്യമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ

യു.പി വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച രണ്ട് നിലകെട്ടിടവും എസ്.എസ്.എ വഴി പുനർ നിർമ്മിച്ച കെട്ടിടവും,യു.പി, എൽ.പി.വിഭാഗങ്ങൾക്കായി പി.റ്റി.എ നിർമ്മിച്ച കെട്ടിടവും,ചെങ്ങറ സുരേന്ദ്രൻ എം.പി നിർമ്മിച്ച കെട്ടിടവും,എച്ച്.എസ് വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നല്കിയ അഞ്ച് ക്ളാസ്സ് റൂം കെട്ടിടവും ആണ് നിലവിലുള്ളത്.ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 6 സ്മാർട്ട് ക്ലാസ്  റൂമുകളാണുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻറെഭാഗമായി KIFB ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളുടെ പണിപ്പുരയിലാണ്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിൽ ടോയ്‌ലറ്റുകൾ നിലവിലു ണ്ടെങ്കിലും ആനുപാതികമായി ഇനിയും ഉണ്ടാവേണ്ടിരിക്കുന്നു.സയൻസ്, കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.5000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി കിണറും പൊതുടാപ്പും ഉപയോഗപ്പെടുത്തി വരുന്നു. മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്

147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394415" എന്ന താളിൽനിന്ന് ശേഖരിച്ചത്