"തലവടി ഗവ മോഡൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമസംഖ്യ | |||
!അധ്യാപകരുടെ പേര് | |||
!വർഷം | |||
!ഫോട്ടോ | |||
|- | |||
!1 | |||
!പി വി രവീന്ദ്രനാഥ് | |||
!''1980-1987'' | |||
! | |||
|- | |||
|2 | |||
|'''മേരി മാത്യു''' | |||
|'''''1996-2005''''' | |||
| | |||
|- | |||
|3 | |||
|'''എൻ ആനന്ദവല്ലി''' | |||
|'''''2005-2006''''' | |||
| | |||
|- | |||
|4 | |||
|'''പ്രീതി ജോസ്''' | |||
|'''''2006-2007''''' | |||
| | |||
|- | |||
|5 | |||
|'''ബി ജി ഉദയ് ലക്ഷ്മി''' | |||
|'''2008-2009''' | |||
| | |||
|- | |||
|6 | |||
|'''കെ എസ് ശ്രീകുമാരി അമ്മ''' | |||
|'''2009-2010''' | |||
| | |||
|- | |||
|7 | |||
|'''സുശീല''' | |||
|'''2010-2011''' | |||
| | |||
|- | |||
|8 | |||
|'''സുജാത പി കെ''' | |||
|'''2011-2020''' | |||
| | |||
|- | |||
|9 | |||
|'''പി വി ജോർജ്''' | |||
|'''2021- തുടരുന്നു''' | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
21:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തലവടി ഗവ മോഡൽ യു പി എസ് | |
|---|---|
| വിലാസം | |
തലവടി തലവടി പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | thalavadygmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46324 (സമേതം) |
| യുഡൈസ് കോഡ് | 32110900309 |
| വിക്കിഡാറ്റ | Q87479662 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് പി വി |
| പി.ടി.എ. പ്രസിഡണ്ട് | രെഞ്ചുഷ |
| എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ കുമാരി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 46324 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1912വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
ചരിത്രം
ആദ്യമായി തലവടിയിൽ ഒരു സർക്കാർ മലയാളം പള്ളിക്കൂടം ആരംഭിച്ചത് 1885 ലാണ് .നടുവിലെ മുറിയിൽ പട്ടമന ഇല്ലം വക കൊച്ചുകുട്ടി പറമ്പിലായിരുന്നു ആ പള്ളിക്കൂടം. സ്ഥലത്തെ വന്ദ്യനായ ആശാനും ശിഷ്യന്മാർ ആരാധ്യനും ആയ കളിക്കൽ ഉമ്മൻ ആശാനായിരുന്നു അതിൻറെ ചുമതല വഹിച്ചത് .അതിന് ഒരു അധ്യാപകനെ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അവിടെനിന്ന് മാരി മുട്ടത്തു വക ഇട പറമ്പിൽ സ്ഥാപിച്ചു അന്ന് കളിക്കൽ ഉമ്മൻ ആശാൻ ഹെഡ്മാസ്റ്ററും രണ്ടു സഹ അധ്യാപകരും ഉൾപ്പെട്ട മൂന്നു ക്ലാസ്സ് ഉള്ള ഒരു പള്ളിക്കൂടം ആയി ഉയർന്നു. അന്നത്തെ ആ സ്കൂൾ ക്രമേണ ജീർണ്ണിച്ചു .പിന്നീട് 1907 ഇൽ തുടങ്ങി യിൽ പടിഞ്ഞാറുവശത്ത് ഇപ്പോഴത്തെ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മാറ്റിസ്ഥാപിച്ചു .അന്ന് നാല് ക്ലാസ് ഉള്ള ഒരു പള്ളിക്കൂടം ആയി സ്ഥലവാസികളുടെ പരിശ്രമഫലമായി 1912 ഇൽ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഭാഷാ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമസംഖ്യ | അധ്യാപകരുടെ പേര് | വർഷം | ഫോട്ടോ |
|---|---|---|---|
| 1 | പി വി രവീന്ദ്രനാഥ് | 1980-1987 | |
| 2 | മേരി മാത്യു | 1996-2005 | |
| 3 | എൻ ആനന്ദവല്ലി | 2005-2006 | |
| 4 | പ്രീതി ജോസ് | 2006-2007 | |
| 5 | ബി ജി ഉദയ് ലക്ഷ്മി | 2008-2009 | |
| 6 | കെ എസ് ശ്രീകുമാരി അമ്മ | 2009-2010 | |
| 7 | സുശീല | 2010-2011 | |
| 8 | സുജാത പി കെ | 2011-2020 | |
| 9 | പി വി ജോർജ് | 2021- തുടരുന്നു |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps:9.3633, 76.4470| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46324
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ