"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arnagarhs (സംവാദം | സംഭാവനകൾ)
No edit summary
Arnagarhs (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''===
==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''===
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് റൂമുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളും അതിൽ 33 കമ്പ്യൂട്ടറുകളും ഉണ്ട്.മാത്രമല്ല ഒരു സയൻസ് ലാബും കൂടിയുണ്ട്. പ്രെെമറി വിഭാഗത്തിനായി ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രെജക്ടറുകളും ഉണ്ട്.നിലവിലുളള ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ്,കേബിൾ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാണ്. കൂടാതെ സ്കൂളിന് വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് ഉണ്ട്.
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് റൂമുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളും അതിൽ 33 കമ്പ്യൂട്ടറുകളും ഉണ്ട്.മാത്രമല്ല ഒരു സയൻസ് ലാബും കൂടിയുണ്ട്. പ്രെെമറി വിഭാഗത്തിനായി ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രെജക്ടറുകളും ഉണ്ട്.നിലവിലുളള ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ്,കേബിൾ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാണ്. കൂടാതെ സ്കൂളിന് വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.


==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''===
==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''===
"https://schoolwiki.in/ഏ.ആർ.നഗർ.എച്ച്.എസ്_ചെണ്ടപ്പുറായ" എന്ന താളിൽനിന്ന് ശേഖരിച്ചത്