"ജി യു പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
amukam |
history edited |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1980 ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയിൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||