"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 125: വരി 125:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  2.6 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



20:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോർജാൻ യു പി സ്കൂൾ
വിലാസം
കക്കാട്

കക്കാട് പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽschool13664@gmail.com
കോഡുകൾ
സ്കൂൾ കോഡ്13664 (സമേതം)
യുഡൈസ് കോഡ്32021300504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനിത ടി വി
പി.ടി.എ. പ്രസിഡണ്ട്സി കെ ഷൈനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ടി
അവസാനം തിരുത്തിയത്
24-01-202213664


പ്രോജക്ടുകൾ



ചരിത്രം

1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവ൪ത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോര൯ റൈറ്ററാണ് ഇതിന്റെ സ്ഥാപക൯. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേ൪ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേ൪ന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്
  • വിദ്യാരംഗം
  • ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകൾ
  • യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.

മാനേജ്‌മെന്റ്

മാനേജ൪
ശ്രീ കോര൯ റൈറ്റ൪ സ്ഥാപക൯
ശ്രീമതി ടി. സി. ജാനകി മുൻ മാനേജ൪
ശ്രീ കെ. ജയദേവ൯ മുൻ മാനേജ൪
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)

വിദ്യാരംഗം

മുൻസാരഥികൾ

പ്രധാന അധ്യാപകർ വർഷം
വിനിത ടി വി 2018
സ്മിത പി പി 2015 - 2018
എം കെ സുധ 2014 - 2015
പി ശ്രീധരൻ 2004 - 2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി)

ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯)

ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯)

ഡോ. ഹേമ

ഡോ. മായ

വഴികാട്ടി

{{#multimaps: 11.884399873414196, 75.38382529687459 | width=800px | zoom=16 }}

നേ൪ക്കാഴ്ച

കോർജാൻ യു പി സ്കൂൾ/നേ൪ക്കാഴ്ച

"https://schoolwiki.in/index.php?title=കോർജാൻ_യു_പി_സ്കൂൾ&oldid=1393488" എന്ന താളിൽനിന്ന് ശേഖരിച്ചത്