"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]]
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]]
വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം നടത്തി കോഡികരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു.

==== ഓൺലൈനിൽ പ്രവേശനോത്സവം ====
       മാർച്ച് പത്തിന് സ്കൂൾ അടച്ച് കോവിഡ് കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ  എത്താൻ പറ്റാത്ത അവസ്ഥ ...
സ്‌കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്‌കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്‌കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ  ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു
        കോട്ടക്കൽ നഗരസഭ ചെയർമാൻ ശ്രീ കെ കെ നാസർ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു  ഹെഡ്മാസ്റ്റർ ടി.സി  സിദിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ ടി.പി സുബൈർ, അബ്ദുറഹിം, എ ഇ ഒ മാരായ പ്രദീപ് കുമാർ സർ, ജലീൽ സർ, പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,എം .എസ് മോഹനൻ മാസ്റ്റർ, ശ്രീമതി കൃഷ്ണ ടീച്ചർ എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് അക്ഷരപാട്ടുകളും    കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ നടന്നു

== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്