"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
<P>നവരാത്രസംഗീതാർച്ചന
<P>നവരാത്രസംഗീതാർച്ചന
<P>2020-21 വർഷത്തിൽ നവരാത്രോത്സവാചരണത്തിന്റെ ഭാഗമായി സംഗീതാർച്ചന സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാനാകാത്ത സാഹചര്യത്തിൽ അന്തർജാലമാധ്യമം വഴിയാണ് സംഗീതാർച്ചന നടത്തിയത്.
<P>2020-21 വർഷത്തിൽ നവരാത്രോത്സവാചരണത്തിന്റെ ഭാഗമായി സംഗീതാർച്ചന സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാനാകാത്ത സാഹചര്യത്തിൽ അന്തർജാലമാധ്യമം വഴിയാണ് സംഗീതാർച്ചന നടത്തിയത്.
<P>അനുഗൃഹീതഗായകനായ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാഞ്ജലിയായി '''കുമാരീ അനുവിന്ദയുടെ പ്രാർഥനാലപനത്തോടെ ആരംഭിച്ച സ്വരരാഗസുധ-നവരാത്രസംഗീതോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രലളിതകലാഅക്കാദമിഅംഗവും ഗ്വാളിയോർ രാജാ മാൻസിംഗ തോമർ മ്യൂസിക് ആന്റ് ആർട്സ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറുമായ വിഖ്യാതനർത്തകി ഡോ.ഗൗരീപ്രിയാസോമനാഥ് നിർവഹിച്ചു. വട്ടോളി ജി. യു. പി. യിലെ നിയുക്തപ്രഥമാധ്യാപിക രജനി ടീച്ചർ അധ്യക്ഷസ്ഥാനമലങ്കരിച്ചു. മൂന്നാം തരം വിദ്യാർഥിനി അദ്വിതാസേജൽ സ്വാഗതമാശംസിച്ചു.  പ്രസിദ്ധഗായകനും സംഗീതസംവിധായകനും കൊല്ലൂർമൂകാംബികാക്ഷേത്രത്തിലെ ആസ്ഥാനഗായകനുമായ ഇത്തിത്താനം പ്രേംജി കെ ഭാസി മുഖ്യാതിഥിയായി. മൃദംഗവിദ്വാൻ ഹരീഷ് പി ആർ മറിയപ്പള്ളി, കലാക്ഷേത്ര മായാശ്രീകുമാർ, രാജേഷ് മാസ്ററർ എന്നിവർ ആശംസാഭാഷണം നടത്തി. മഴവിൽ മനോരമ പാടാം നമുക്കു പാടാം ഫെയിം സുമേഷ്, സംഗീതാധ്യാപകനും ഗായകനുമായ വയനാട് മോഹനൻ മാസ്റ്റർ, സംഗീതാധ്യാപിക സ്മിതാരമേശ്,, സംഗീതസംവിധായകൻ രാമചന്ദ്രൻ തരണി, വിദ്യാർഥികളായ നൈതിക ആർ, പാർവണ ജെ, ദേവപ്രിയ, അനൈന.ജെ, നയനിത, കൃഷ്ണഗാഥ പൂർവവിദ്യാർഥിനികളായ ഗൗരീകൃഷ്ണ, പാർവണ ജെ എന്നിവർ വിവിധകീർത്തനങ്ങൾ ആലപിച്ചു. ജി. യു.പി. വട്ടോളിയിലെ ഇംഗ്ലീഷ് അധ്യാപകനായ മോഹനൻ മാസ്റ്റർ പുല്ലാങ്കുഴലും  പൂർവവിദ്യാർഥിയായ അഭിരാം വയലിനും വായിച്ചു. അന്നാ ആഷ്മി കൃതജ്ഞത രേഖപ്പെടുത്തി.'''
<P><br />
<P><br />
[[പ്രമാണം:16740-guru-1.jpg|ലഘുചിത്രം|ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം]]
[[പ്രമാണം:16740-guru-1.jpg|ലഘുചിത്രം|ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം]]

19:41, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബാലമോദിനീ സംസ്കൃതസമിതി

എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് സമിതി മേളനം നടക്കുക. ജൂൺ അവസാനത്തോടെ സമിതി രൂപീകരിക്കുന്നു. സ്വാതന്ത്ര്യദിനം, സംസ്കൃതസപ്താഹാചരണം, വായനാദിനം, ഗുരുപൂർണിമ, തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമിതിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്. രാമായണമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരം , രാമായണചിത്രരചന മുതലായ മത്സരങ്ങൾ നടത്തിവരുന്നു. രാമായണപ്രശ്നോത്തരത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളേയും പങ്കെടുപ്പിക്കാറുണ്ട്. സബ് ജില്ലാതലത്തിൽ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ വാല്മീകിരാമായണപാരായണത്തിൽ പാർവണ. ജെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലും പാർവണയ്ക്കാണ് ഒന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ ചിത്രരചനയിൽ നൈതികാ ആർ ഉം പ്രശ്നോത്തരത്തിൽ നീരജാസുനിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. കൃഷ്ണേന്ദു.വി.എസ് പ്രശ്നോത്തരത്തിൽ രണ്ടാം സ്ഥാനം നേടി.

ഉപജില്ലാസംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

2021 -22

കോവിഡ് സംബന്ധമായ കാരണത്താൽ ക്ലാസ്സുകൾ ഓൺലൈൻ വഴി മാത്രമായതിനാൽ നേരിട്ടുള്ള സമിതിമേളനങ്ങൾ 2021 ൽ നടത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും അന്തർജാലം വഴി സമിതിമേളനങ്ങളും വൈവിധ്യമാർന്ന നിരവധി പരിപാടികളും നടത്താൻ കഴിഞ്ഞിട്ടുണ്ട്.

സ്കൂൾ തലത്തിൽ നടത്തിയ ചില പ്രധാന പരിപാടികൾ

രാമായണമാസാചരണം

കാളിദാസജയന്തി

സംസ്കൃതദിനാചരണം

സ്വാതന്ത്ര്യദിനാചരണം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആചരിക്കാൻ ബാലമോദിനിയ്ക്കുു സാധിച്ചിട്ടുണ്ട്. ഗൃഹാങ്കണത്തിൽ ധ്വജാരോഹണം, വനന്ദേ മാതരാലപനം, ബാഡിജ് ധാരണം, സംസ്കൃതഭിത്തിപത്രനിർമാണം,കഥാപാത്രാനുകരണം, ദേശഭക്തിഗാനാലപനം,

നവരാത്രസംഗീതാർച്ചന

2020-21 വർഷത്തിൽ നവരാത്രോത്സവാചരണത്തിന്റെ ഭാഗമായി സംഗീതാർച്ചന സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാനാകാത്ത സാഹചര്യത്തിൽ അന്തർജാലമാധ്യമം വഴിയാണ് സംഗീതാർച്ചന നടത്തിയത്.

അനുഗൃഹീതഗായകനായ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാഞ്ജലിയായി കുമാരീ അനുവിന്ദയുടെ പ്രാർഥനാലപനത്തോടെ ആരംഭിച്ച സ്വരരാഗസുധ-നവരാത്രസംഗീതോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രലളിതകലാഅക്കാദമിഅംഗവും ഗ്വാളിയോർ രാജാ മാൻസിംഗ തോമർ മ്യൂസിക് ആന്റ് ആർട്സ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറുമായ വിഖ്യാതനർത്തകി ഡോ.ഗൗരീപ്രിയാസോമനാഥ് നിർവഹിച്ചു. വട്ടോളി ജി. യു. പി. യിലെ നിയുക്തപ്രഥമാധ്യാപിക രജനി ടീച്ചർ അധ്യക്ഷസ്ഥാനമലങ്കരിച്ചു. മൂന്നാം തരം വിദ്യാർഥിനി അദ്വിതാസേജൽ സ്വാഗതമാശംസിച്ചു. പ്രസിദ്ധഗായകനും സംഗീതസംവിധായകനും കൊല്ലൂർമൂകാംബികാക്ഷേത്രത്തിലെ ആസ്ഥാനഗായകനുമായ ഇത്തിത്താനം പ്രേംജി കെ ഭാസി മുഖ്യാതിഥിയായി. മൃദംഗവിദ്വാൻ ഹരീഷ് പി ആർ മറിയപ്പള്ളി, കലാക്ഷേത്ര മായാശ്രീകുമാർ, രാജേഷ് മാസ്ററർ എന്നിവർ ആശംസാഭാഷണം നടത്തി. മഴവിൽ മനോരമ പാടാം നമുക്കു പാടാം ഫെയിം സുമേഷ്, സംഗീതാധ്യാപകനും ഗായകനുമായ വയനാട് മോഹനൻ മാസ്റ്റർ, സംഗീതാധ്യാപിക സ്മിതാരമേശ്,, സംഗീതസംവിധായകൻ രാമചന്ദ്രൻ തരണി, വിദ്യാർഥികളായ നൈതിക ആർ, പാർവണ ജെ, ദേവപ്രിയ, അനൈന.ജെ, നയനിത, കൃഷ്ണഗാഥ പൂർവവിദ്യാർഥിനികളായ ഗൗരീകൃഷ്ണ, പാർവണ ജെ എന്നിവർ വിവിധകീർത്തനങ്ങൾ ആലപിച്ചു. ജി. യു.പി. വട്ടോളിയിലെ ഇംഗ്ലീഷ് അധ്യാപകനായ മോഹനൻ മാസ്റ്റർ പുല്ലാങ്കുഴലും പൂർവവിദ്യാർഥിയായ അഭിരാം വയലിനും വായിച്ചു. അന്നാ ആഷ്മി കൃതജ്ഞത രേഖപ്പെടുത്തി.


ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം
2017 ബാച്ചിലെ വിദ്യാർഥിനിയായ വൃന്ദ ഇ. സംസ്കൃതസമിതിയ്ക്ക് വൈറ്റ്ബോർഡ് സമർപ്പിക്കുന്നു
2019/2020 അധ്യയനവർഷത്തെ സംസ്കൃകസ്കോളർഷിപ്പിനർഹരായവർ
സംസ്കൃതസംഭാഷണസമർഥരായവർക്കു നല്കിയ പുരസ്കാരങ്ങൾ
ബാലവേലവിരുദ്ധദിനപോസ്റ്റർ
സ്വാതന്ത്ര്യദിനപത്രികാ
വാർഷികസംസ്കൃതദൈനന്ദിനീ

ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക:

എച്ച്.റ്റി.എം.എൽ. ഉപയോഗിച്ച് കണ്ണി ചേർക്കാൻ, ഈ യൂ.ആർ.എൽ. പകർത്തുക:

ബാലവാണീസംസ്കൃതപത്രം

എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.

ബാലശിക്ഷയും സോപാനവും

സംസ്കൃതശില്പശാലോദ്ഘാടനം

ഇതിനു പുറമെ എൽ.പി.വിഭാഗത്തിന് ബാലശിക്ഷ എന്ന പേരിലും യു.പി. വിഭാഗത്തിന് സോപാനം എന്ന പേരിലും രണ്ട് അഭ്യാസപുസ്തകങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്.

സോപാനത്തിന്റെ നിർമാണത്തിൽ 2018 ബാച്ചിലെ ആറാം തരത്തിലെ വിദ്യാർഥികളും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

എല്ലാ വർഷവും സംസ്കൃതവിദ്യാർഥികൾക്കായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്. ഭാഷാസംബന്ധമായ വിവിധവിഷയങ്ങളിൽ വിപുലമായ പരിശീലനം ഇതു വഴി കുട്ടികൾ നേടുന്നു. ഇതിനു പുറമേ കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനകൾക്കായി വിശേഷപരിശീലനവും നല്കി വരുന്നു. കുട്ടികളുടെ സംസ്കൃതസംഭാഷണസാമർഥ്യം വർധിപ്പിക്കുന്നതിന് സംഭാഷണപരിശീലനവും നടത്തുന്നുണ്ട്. 2020 മുതൽ സംസ്കൃതസംഭാഷണസമർഥരായ വിദ്യാർഥികൾക്ക് വിശേഷപുരസ്കാരവും നല്കിവരുന്നു.