"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 174: | വരി 174: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * | ||
ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ | കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം,കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന് ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ . | ||
----{{#multimaps:10.7366,76.2822}} | ----{{#multimaps:10.7366,76.2822}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
19:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി കരുമാടി , കരുമാടി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | stnicholaslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35319 (സമേതം) |
യുഡൈസ് കോഡ് | 32110200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നവാസ് അഹമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
24-01-2022 | 1234-df |
ചരിത്രം
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)
ഭൗതികസൗകര്യങ്ങൾ
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.
2. ഓഫിസ് റൂം ഉണ്ട്(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്:
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതക്ലബ്ബ് :
- ലൈബ്രറി
- പരിസ്ഥിതി ക്ലബ്ബ്:..
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
വർഷം | പേര് | പദവി |
---|---|---|
1966-1970 | സി.അച്ചാമ്മ പി.എം | പ്രഥമാധ്യാപിക |
1970-1974 | സി.മേരിക്കുട്ടി ജോസഫ് | പ്രഥമാധ്യാപിക |
1974-1995 | സി.അന്നമ്മ റ്റി.എം | പ്രഥമാധ്യാപിക |
1995-2004 | ആൻ്റണി ജെ.കുര്യൻപറമ്പ് | പ്രഥമാധ്യാപിക |
2004-2006 | ത്രേസ്യാമ്മ എം | പ്രഥമാധ്യാപിക |
2006-2009 | ജോൺ എം. ജെ | പ്രഥമാധ്യാപിക |
2009-2013 | ഗീതമ്മ ജോസഫ് | പ്രഥമാധ്യാപിക |
2013-2015 | ബീനാമ്മ എൽ. | പ്രഥമാധ്യാപിക |
2015-2019 | ആൻസിമോൾ ജെ.ഉണ്ണിട്ടൻചിറ | പ്രഥമാധ്യാപിക |
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധ്യാപകർ |
---|
സി.അന്നമ്മ ജോസ് |
ശ്രീമതി ലാൻസി വി. സി |
ശ്രീമതി മേരിക്കുട്ടി ഏബ്രഹാം |
സി.ഏലി ഒ.എ |
സി.ല്ലില്ലി വി.ജെ |
സി.ബ്രിജിത്ത് മാത്യു |
സി.ഗ്ലാഡീസ് |
സി.തെയ്യാമ്മ മാത്യു |
സി.അന്നക്കുട്ടി കെ.റ്റി |
സി.മേരിക്കുട്ടി പോൾ |
സി.ഏലിക്കുട്ടി മാത്യു |
ശ്രീമതി സൈദാ ബീവി |
ശ്രീമതി ലിസമ്മ ആൻ്റണി |
ശ്രീമതി മിനി തോമസ് |
ശ്രീമതി റോസ്ലിൻ സ്റ്റാനി |
നേട്ടങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്.(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പ്രഗത്ഭരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം,കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന് ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ .
{{#multimaps:10.7366,76.2822}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.370661, 76.411473 }}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35319
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ