"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. M. L. P. S. Edayur North}}
 
{{Infobox School
= {{prettyurl|A. M. L. P. S. Edayur North}}ആമുഖം =
|സ്ഥലപ്പേര്=എടയൂർ
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19354
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566192
|യുഡൈസ് കോഡ്=32050800205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ
|പോസ്റ്റോഫീസ്=എടയൂർ നോർത്ത്  (പി. ഒ )
|പിൻ കോഡ്=676552
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpsedayurnorth@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറ്റിപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ,
|വാർഡ്=3
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമലത കെ. വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മമ്മു മച്ചിഞ്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=19354.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു

19:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

=

ആമുഖം = മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.915243,76.097572|zoom=18}}