"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 15: | വരി 15: | ||
[[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു]] | [[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു]] | ||
2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്... | 2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്... അന്നത്തെ കാലത്ത് 500 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു ഉപഹാരത്തിൽ ഉൾപ്പെട്ടിരുന്നത്... | ||