"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) heading added
14871 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
== '''കാർഷിക ആൽബം മത്സരം'''                                        ==
== '''കാർഷിക ആൽബം മത്സരം'''                                        ==
[[പ്രമാണം:14871 2022 angeekarangal 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 angeekarangal 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
 
പേരാവൂർ കൃഷിഭവനറെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും  പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം''' ==
== '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം''' ==
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്