"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44049 (സംവാദം | സംഭാവനകൾ)
(ചെ.) കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു.
44049 (സംവാദം | സംഭാവനകൾ)
(ചെ.) ചെറിയ തിരുത്ത്
വരി 73: വരി 73:
'''
'''
== '''ചരിത്രം''' ==
== '''ചരിത്രം''' ==
എച്ച്.എസ്.എസ്.ഫോർ.ഗേൾസ്, വെങ്ങാനൂർ ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും, ഒന്നു മുതൽ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല. 1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1961-ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1936 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി. 1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി. ഹയർ സെക്കന്റെറിയിലുൾപ്പെടെ 101 അധ്യാപകരും. 11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു. 1985 -ൽ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 1998 മുതൽ തുടർച്ചയായി എല്ലാ വർഷവും പരമാവധി 5 കുട്ടികൾക്കെങ്കിലും രാഷട്രപതി അവാർഡ് ലഭിച്ചുവരുന്നു. സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്. ആകെ 1095  വിദ്യാർ‍ത്ഥിനികൾ‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതിൽ‍‍‍‍‍ 350 വിദ്യാ൪ത്ഥികൾപട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വർഗവിഭാഗത്തിലും പെടുന്നു. വിദ്യാ൪ത്ഥികൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
 
വിദ്യാലയ ചരിത്രം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക [https://www.youtube.com/watch?v=TVnU6RaPUCI "നൂറ്റാണ്ടിന്റെ നിറവിൽ"]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/എച്ച്.എസ്._എസ്_ഫോർ_ഗേൾസ്_വെങ്ങാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്